ചെർപ്പുളശ്ശേരി: ചളവറ ചെലമ്പത്ത് ദേവകി അമ്മ (86) കുലുക്കല്ലൂർ പുറമത്ര വടക്കെ പുറമൽ വീട്ടിൽ നിര്യാതയായി. ഭർത്താവ്: കണയം കർത്തനാത്ത് പരേതനായ ഗോപാലൻ നായർ (റിട്ട. ആർമി). മക്കൾ: വസന്തകുമാരി, രമാദേവി, രാജഗോപാലൻ. മരുമക്കൾ: ഹരിദാസൻ, പരേതനായ മനോഹരൻ.