കുന്ദമംഗലം: പയിമ്പ്ര പുറ്റുമണ്ണില്‍ താഴം കായ്ക്കല്‍ സൗമിനി (76) നിര്യാതയായി. ഭര്‍ത്താവ്: അശോകന്. മക്കള്‍: സുരേശന് (ഡ്രൈവര്‍), പ്രസീത, റീജ. മരുമക്കള്‍: സുമ (സാജ് കുന്ദമംഗലം), രമേശന് പുറ്റാട്ട് (സിവില്‍ സപ്ലൈസ്), ദിലീപ് കുമാര്‍ (സപ്ലൈകോ). സഞ്ചയനം വ്യാഴാഴ്ച.