മക്കട: ഒറ്റത്തെങ്ങ് ‘ജ്യോതിസ്’ കൊയോളി വീട്ടിൽ സാവിത്രി (80) നിര്യാതയായി. ഭർത്താവ്: ചോയിക്കുട്ടി മാസ്റ്റർ (റിട്ട. അധ്യാപകൻ ജി.എച്ച്.എസ്.എസ് കുണ്ടൂപ്പറമ്പ്). മക്കൾ: ദിനേശ്കുമാർ, സതീഷ് കുമാർ, ജ്യോതിഷ് കുമാർ. മരുമക്കൾ: ജീജ കുന്ദമംഗലം, നിഷ വേങ്ങേരി, ഷീന നന്മണ്ട. സഹോദരങ്ങൾ: ബാലകൃഷ്ണൻ, അശോകൻ, രാമദാസൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.