കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ പറക്കുഴി കോടപ്പന പി.കെ.സി. മുഹമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: അബ്ദുസ്സലാം, സാദിഖ് (സൗദി), ഇസ്സുദ്ദീൻ (ദുബൈ), അഷ്റഫ്, യാസിർ (മസ്കത്ത്), റഫീഖ് (പൊതുവിതരണകേന്ദ്രം, സൗത്ത് കൊടിയത്തൂർ), റുഖിയ്യ കുനിയിൽ, റസീന വലിയപറമ്പ്. മരുമക്കൾ: അബൂബക്കർ കുനിയിൽ, ഉമ്മർ വലിയപറമ്പ്, സാറാബി, സിറാജുന്നീസ, ആരിഫ, ശബീബ, സാജിത, ജംഷീന.