നല്ലൂർ: കൊളത്തോടൻ മാധവി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചുട്ടി. മക്കൾ: ഗോപാലകൃഷ്ണൻ (റിട്ട. കോമൺവെൽത്ത് ഓട്ടുകമ്പനി), മുരളി (റിട്ട. കെ.എസ്.ആർ.ടി.സി), വസന്ത. മരുമക്കൾ: ബേബി, ലത, പരേതനായ രാഘവൻ.