എളേറ്റിൽ: പന്നൂര് വേയാട്ടുമ്മല്‍ ഹുസൈന് (86) നിര്യാതനായി. ഭാര്യ: മറിയ. മക്കള്‍: വി. അഷ്റഫ് നെടിയനാട്, ആരിഫ്, ശരീഫ്. മരുമക്കള്‍: സബീന, ജമീല, റുഖിയ്യ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 7.30ന് വട്ടപ്പാറപ്പൊയില്‍ മസ്ജിദിലും എട്ടിന് പന്നൂര് ജുമാമസ്ജിദിലും.