പയ്യോളി: കിഴൂരിലെ എടക്കണ്ടി ആസ്യ ഹജ്ജുമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ ഹാജി. മക്കൾ: കുഞ്ഞബ്ദുല്ല, ഇസ്മായിൽ, ശരീഫ, ഇല്യാസ്, സുനീജ.
മരുമക്കൾ: ഷക്കീല, സഫിയ, ഷഫീന, അബ്ദുറഹ്മാൻ, ഡോ. ആർ.ടി. അബ്ദുസ്സലാം.
സഹോദരങ്ങൾ: പരേതനായ ഹസൻ, നഫീസ, ജമീല, സഫിയ, റഷീദ്.