നരിക്കുനി: പുല്ലാളൂർ മച്ചക്കുളം കിണറുകണ്ടിയിൽ അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മൻസൂർ, സമീഹ. മരുമക്കൾ: സജാദ് റഹ്മാൻ കുറ്റിക്കാട്ടൂർ, തബ്ശീറ കുന്ദമംഗലം.