കുണ്ടായിത്തോട്: ചപ്പങ്ങൽ പരേതനായ രാമന്റെ മകൻ ചപ്പങ്ങൽ സുനിൽ കുമാർ (51) നിര്യാതനായി. തനിമ ഡ്രൈവിങ് സ്കൂൾ, മണ്ണൂർ വളവ് ഉടമയാണ്. മാതാവ്: മാളുക്കുട്ടി. ഭാര്യ: മൃദുല. മക്കൾ: ഹൃദ്യസുനിൽ, ഋഷിസുനിൽ. സഹോദരങ്ങൾ: സുധീഷ് കുമാർ (ആർ.ടി.ഒ. ഏജന്റ്, കോഴിക്കോട്), സുനിത, പ്രഭിത. സഞ്ചയനം വ്യാഴാഴ്ച.