ന്ദമംഗലം: കുരുവട്ടൂർ മച്ചക്കുളം കിണറുകണ്ടിയിൽ അബ്ദുള്ള (59) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മൻസൂർ (ദുബൈ), സമീഹ, തഫ്സീറ. മരുമക്കൾ: സജ്ജാദ് (റെയിൽവേ). സഹോദരങ്ങൾ: പരേതനായ അബ്ദുറഹിമാൻ, മുഹമ്മദ്, അബ്ദുസ്സമദ് (റിട്ട. ഹെഡ്മാസ്റ്റർ കുരുവട്ടൂർ വെസ്റ്റ് എ.എം എൽ.പി സ്കൂൾ), സുബൈദ (കിഴക്കോത്ത്), അയിഷാബി (അധ്യാപിക എ.എം.എൽ.പി.എസ് കാരന്തൂർ).