മാനന്തവാടി: തോണിച്ചാൽ പീറ്റക്കണ്ടി പരേതനായ ഗോപാലൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ (85) നിര്യാതയായി. മക്കൾ: പാർവതി, വിജയൻ, രാജൻ, പരേതനായ രാമകൃഷ്ണൻ, സുധ, പി.കെ. ദിനേശൻ (കെ.എസ്.ആർ.ടി.സി ജീവനക്കാരൻ). മരുമക്കൾ: രാമകൃഷ്ണൻ കോഴിക്കോട്, ഗിരിജ, ലളിതാഞ്ജലി, വീണ റാണി, എം.പി. വത്സൻ (എടവക ഗ്രാമ പഞ്ചായത്ത് അംഗം).