ഏകരൂൽ: പരപ്പിൽ ‘ശ്രീപാർവതി’ വീട്ടിൽ താമസിക്കുന്ന ഓവുക്കൽ കരുണാകരൻ നായർ (88) നിര്യാതനായി. ഭാര്യ: തയ്യുള്ളതിൽ മീനാക്ഷി അമ്മ. മക്കൾ: ഗീത, ഗിരീഷ് കുമാർ (അബൂദബി). മരുമക്കൾ: ശോഭന (വയനാട്), സന്തോഷ് കുമാർ (പുതിയറ), രാജേഷ് (ഈസ്റ്റ് ഹിൽ).