മൈലാമ്പാടി: പരേതനായ ചെങ്ങോട്ട് പിലാക്കിലൊടിയിൽ സി.പി. ഗോവിന്ദന്റെ മകൻ സി.പി. അരവിന്ദാക്ഷൻ (65) നിര്യാതനായി. ഭാര്യ: ഹൃദേഷ് കുമാരി നടുക്കണ്ടി. മക്കൾ: അമൃതേഷ് (സി.പീസ് പ്രൈവുഡ്), സായേഷ് (മിലേനിയം ഓഡിയോസ്), ശ്രീഗോവിന്ദ് (സി.പീസ് ഹോളിഡേ ഇൻ). മരുമക്കൾ: സുസ്മിത, രമ്യ. സഹോദരങ്ങൾ: സി.പി. കമലാക്ഷി, സി.പി. പുഷ്പലത, പരേതരായ സി.പി. സുബ്രഹ്മണ്യൻ, സി.പി. രാധ, സി.പി. ബാബുരാജ്. സഞ്ചയനം തിങ്കളാഴ്ച.