പേരാമ്പ്ര: പഴയകാല മുസ്ലിം ലീഗ് നേതാവും എരവട്ടൂർ എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനുമായ എടവരാട് വട്ടക്കണ്ടി കുഞ്ഞബ്ദുള്ള (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുന്നാസർ വി.കെ (എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ), ഷാഹിദ (അധ്യാപിക എരവട്ടൂർ നാരായണ വിലാസം യു.പി സ്കൂൾ), സോന. മരുമക്കൾ: യൂസുഫ് (കെ.എസ്.എ), ഫസൽ, നജ്മ (അധ്യാപിക ചങ്ങരോത്ത് എം.യു.പി സ്കൂൾ). സഹോദരങ്ങൾ: പാത്തു, പരേതരായ കുഞ്ഞമ്മദ്, മൂസ. ഖബറടക്കം തിങ്കൾ രാവിലെ 7.30ന് കൈപ്രം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ