നാദാപുരം: എടച്ചേരി, തലായി പിലായിന്റവിട പാത്തുമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: മുസ്തഫ, നാസർ, മഹ്മൂദ്, കുഞ്ഞാമി, ആയിശ.