കൊയിലാണ്ടി: അരങ്ങാടത്ത് ബൈജുവിൽ ബൈജു (48) നിര്യാതനായി. പിതാവ്: കുഞ്ഞിരാമൻ . മാതാവ്: വത്സല. ഭാര്യ: മോളി. മക്കൾ: മഹിത്, മഹിയ. സഹോദരങ്ങൾ: ബിജി, ബിനി. സഞ്ചയനം ചൊവ്വാഴ്ച.