കൊയിലാണ്ടി: വിയ്യൂർ അറത്തിൽ ശശീന്ദ്രൻ (46)നിര്യാതനായി. പാചകത്തൊഴിലാളിയാണ്. പിതാവ്: പരേതനായ ബാലൻ. മാതാവ്: ജാനു. ഭാര്യ: സനിത. മക്കൾ: അശ്വന്ത്, അർഷിൻ. സഹോദരങ്ങൾ: നളിനി, ഇന്ദിര, രമേശൻ, ദിനേശൻ, ഗണേശൻ.