നാദാപുരം: വാണിമേൽ പാലത്തിന് സമീപം തൂണേരീന്റവിട സൂപ്പി ഹാജി (88) നിര്യാതനായി. ഭാര്യ: ഐശു. മക്കൾ: അമ്മത് ഹാജി, ബഷീർ, സുബൈർ, ഫൈസൽ, ജമീല, കുഞ്ഞിപ്പാത്തു. മരുമക്കൾ: അന്ത്രു കുട്ടി, മൂസ, നഫീസ, സക്കീന, നൂർജഹാൻ, സറീന.