മണ്ണൂർ: കിഴക്കുമ്പാട് സ്വദേശി പി.കെ. മുഹമ്മദ് ശരീഫ് (41) കർണാടകയിലെ കാർവാർ ജോലിസ്ഥലത്തു ഹൃദയാഘാതം മൂലം നിര്യാതനായി. പരേതരായ കളത്തുംപാടം മുഹമ്മദ് കുട്ടി, ആയിഷ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: സാജിറ. മക്കൾ: ആയിഷ നസ്റിൻ, റിയ ഷെറിൻ, ഷിബിലി. സഹോരങ്ങൾ: മൻസൂർഅലി, സലീന, സക്കീർ, സജീർ, അനസ്.