മാരാരിക്കുളം: കാട്ടൂർ കളവേലിൽ ഗോപാലകൃഷ്ണന്റെ ഭാര്യ മിനിമോൾ (48) നിര്യാതയായി. മക്കൾ: മിഥുൻ, ഹരികൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.