കായംകുളം: എരുവ പണിക്കന്റെ കിഴക്കതിൽ പരേതനായ അബ്ദുൽ റസാഖിന്റെ മകൻ നുജൂം (56) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് ജസീൽ, ജെസ്നിമോൾ. മരുമക്കൾ: സജീർ, ഷെബിന.