അമ്പലപ്പുഴ: പുന്നപ്ര കൂട്ടുങ്കൽ വീട്ടിൽ അബൂബക്കർ (77) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നാസർ, ഷിഹാബ്, ഹാഷിം. മരുമക്കൾ: റഹുമത്ത്, നൗഫിയ, ഫസീല.