അമ്പലപ്പുഴ: ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി റിട്ട. ഡെപ്യൂട്ടി മാനേജർ തകഴി, പടഹാരം വൈശാഖിയിൽ (ചാലുകടവ്) പരേതനായ പങ്കജാക്ഷൻ നായരുടെ ഭാര്യ ഗൗരിക്കുട്ടി പി. നായർ(79) നിര്യാതയായി. മക്കൾ: രമേഷ് പങ്കജാക്ഷൻ (യു.എസ്.എ), രേണുക. മരുമക്കൾ: ശിവൻകുട്ടി, ഹേമ (യു.എസ്.എ.). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.