ആലപ്പുഴ: കലവൂർ സർവോദയപുരം അനിഴത്തിൽ എസ്. രാമചന്ദ്രൻ (71) നിര്യാതനായി. അഡീഷനൽ രജിസ്ട്രാർ ഓഫ് കോഓപറേറ്റിവ് സൊസൈറ്റി, കേരള സ്റ്റേറ്റ് ഹൗസിങ് ഫെഡറേഷൻ എം.ഡി എന്നീ നിലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: അംബിക. മക്കൾ: രേഖ (ബി.ഡി.ആർ.സി കോട്ടയം), രശ്മി (സിവിൽ സപ്ലൈസ്). മരുമക്കൾ: ജയേഷ്, കിരൺ (മുതുകുളം ബ്ലോക്ക്).