എടത്തല: മാളേക്കപ്പടി മടത്തുംപുറത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദ് (52) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷഹന, രഹന. മരുമക്കൾ: ഷാനവാസ്, സാബിത്.