പള്ളുരുത്തി: പരേതനായ എൻ.എം. മുഹമ്മദിന്റെ മകൻ പള്ളുരുത്തി കെ.എം.പി നഗർ നടുവിലപ്പറമ്പിൽ എൻ.എം. റഫീക്ക് (55) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: റസിം, റിസ്വാൻ, റസീന. മരുമകൻ: തസ്ലിം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി ഖബർസ്ഥാനിൽ.