മൂവാറ്റുപുഴ: കദളിക്കാട് ഇരുപൂളുംകാട്ടിൽ നാരായണൻ (82) നിര്യാതനായി. ഭാര്യ: പോത്തനിക്കാട് ഇരുമുഴയിൽ കുടുംബാംഗം കുഞ്ഞമ്മ. മക്കൾ: ഷെല്ലി, ഷൈല, ഷൈനി, ഷാജി, ഷാന്റി, ഷൈബു, ഷാനി. മരുമക്കൾ: സാജു കിഴക്കേപാലകാട്ട് ചിറ്റൂർ, പരേതനായ ദിനേശ്, ഐശ്വര്യ കണ്ണൂർ, ഉഷ കറുകയിൽ മാന്നാർ, വിൽസൻ പുത്തൻപീടിക കൂത്താട്ടുകുളം, അമ്പിളി പുത്തൻപുരയിൽ തൊമ്മൻകുത്ത്, പരേതനായ വിജയൻ കാരകീൽ കണ്ണൂർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.