പള്ളുരുത്തി: കച്ചേരിപ്പടി പരേതനായ മൈലോത്ത് ജോസഫിന്റെ ഭാര്യ എലിസബത്ത് (91) നിര്യാതയായി. കാട്ടിപ്പറമ്പ് പാട്ടാളത്ത് കുടുംബാംഗമാണ്. മക്കൾ: ജോസി (എം.ആർ ലോറൻസ് ആൻഡ് സൺസ്, കരിവേലിപ്പടി), ബേബി ജോർജ്, സേവ്യർ (ആബാ ഗാർമെന്റ്, കച്ചേരിപ്പടി). മരുമക്കൾ: അമ്മിണി, ജോർജ്, സിനി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സെന്റ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ.