കോതമംഗലം: കറുകയിൽ പരേതനായ കെ.എ. സൈനുദ്ദീന്റെ ഭാര്യ സുലൈഖ ബീവി (81) നിര്യാതയായി. കുരിയപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: സലീം, രാജൻ സൈനുദ്ദീൻ, പരേതനായ ബാബു, ഷാജി. മരുമക്കൾ: സുഹറ, സിൽവി, സൈന, റസിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് കാലാമ്പൂര് ഈസ്റ്റ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.