കാക്കനാട്: വാഴക്കാല കമ്പിവേലിക്കകം ഇ.എം.എസ് റോഡിൽ വൃന്ദാവനത്തിൽ എം.ടി. ശാന്ത (78) നിര്യാതയായി. ഭർത്താവ്: വത്സലൻ. മക്കൾ: സുനിൽ, മിനി, ഷാനി, സൂരജ്. മരുമക്കൾ: ശ്രീദേവി, റാണി.