കൊച്ചി: ചുള്ളിക്കൽ കുമാർ പെട്രോൾ പമ്പിന് സമീപം എം. വിൽസൺ റോസിന്റെ ഭാര്യ മേരി (അമ്മിണി -63) നിര്യാതയായി. മക്കൾ: ഡോ. മിനി ഗ്രേസ്, ബെൻ സേവ്യർ. മരുമകൻ: ജെൻസൺ റോഡ്രിഗ്സ് (ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് ചുള്ളിക്കൽ സെന്റ് ജോസഫ് ബെത്ലഹേം ദേവാലയ സെമിത്തേരിയിൽ.