ലബ്ബക്കട: കരിവേലിയ്ക്കൽ ചാക്കോ ജോസഫ് (കുഞ്ഞേട്ടൻ -84) നിര്യാതനായി. ഭാര്യ: ചെമ്മലമറ്റം മുകളേൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ചിന്നമ്മ, പാപ്പച്ചൻ, ലിൻസി. മരുമക്കൾ: ജോസ് പേഴത്തുംമൂട്ടിൽ മേരികുളം, ലിസി രാമച്ചനാട്ട് നെല്ലിപ്പാറ, ബെന്നി കല്ലൂപുരയിടം വെള്ളയാംകുടി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കാഞ്ചിയാർ ലബ്ബക്കട ലൂർദ്മാത പള്ളി സെമിത്തേരിയിൽ.