തോപ്രാംകുടി: പുതുപ്പറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. ചീനിക്കുഴി തറപ്പേൽ കുടുംബാംഗമാണ്. മക്കൾ: സാനി, ജോയ്സ്, സിസ്റ്റർ ട്രെയ്സി എഫ്.സി.സി (അൽഫോൻസ ഹോസ്പിറ്റൽ, മുരിക്കാശ്ശേരി), റെജി, സിസ്റ്റർ ലീന എഫ്.സി.സി (വിജയവാഡ), റെനി. മരുമക്കൾ: ബേബി, ജോസ്, മിനി, ഹിമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ബഥേൽ സെന്റ് ജേക്കബ് പള്ളി സെമിത്തേരിയിൽ.