ആനക്കല്ല്: വയലില്‍ പരേതനായ കുര്യന് ജോസഫിന്റെ ഭാര്യ ആലീസ് (ഓമന -73) നിര്യാതയായി. ചങ്ങനാശ്ശേരി കരിങ്ങട കുടുംബാംഗമാണ്. മക്കള്‍: സീന, ജിജി, ജോസി, സജി, റീന. മരുമക്കള്‍: ജിജി ജോസഫ് കല്ലൂക്കുളങ്ങര (കൂവപ്പള്ളി), ജോജി സെബാസ്റ്റ്യന്‍ നടൂപ്പറമ്പില്‍ (പറത്താനം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.