ചങ്ങനാശ്ശേരി: മാമ്മൂട് ചേന്നമറ്റത്തിൽ വീട്ടിൽ ജോബ് ചാക്കോ (ഈയോച്ചൻ -88) നിര്യാതനായി. ഭാര്യ: അന്നമ്മ പുറ്റുമണ്ണിൽ പുന്നവേലി. മക്കൾ: റോയി (മുംബൈ), റെജി, റീജ (ഇരുവരും സൗദി). മരുമക്കൾ: മോളി (മുംബൈ), ഡാലിയ മുട്ടത്തോട് പായിപ്പാട്, റെജി പുലിശ്ശേരി മാമ്പുഴക്കരി. സംസ്കാരം പിന്നീട്.