കണ്ണാടി: മുളയ്ക്കൽ തുണ്ടിയിൽ പരേതരായ ഔസേപ്പച്ചന്റെയും അന്നമ്മയുടെയും മകൻ ടോം ജോസ് (ടോമിച്ചൻ -70) നിര്യാതനായി. സഹോദരങ്ങൾ: കുഞ്ഞ്, ജോണിച്ചൻ, സണ്ണിച്ചൻ, മണി, ജോസ്, ബേബി, തങ്കമ്മ, മേഴ്സി, സിസ്റ്റർ ആന്റണി ഗ്രേസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.