ചാമംപതാൽ: വലിയപറമ്പിൽ വി.എൻ. മുഹമ്മദ് ഇസ്മയിൽ (77) നിര്യാതനായി. ഭാര്യ: ബിയമ്മ (പാടിക്കൽ). മക്കൾ: സലിം, മുഹമ്മദ് കാബൂസ്, ത്വാലിബ് (മൂവരും മസ്കത്തിൽ). മരുമക്കൾ: അനീസ, ഷഫ്ന, ഷാഹിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വാഴൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.