പടിഞ്ഞാറ്റിൻകര: മഴുവന്നൂർ കൃഷ്ണൻ നായരുടെ ഭാര്യ രാധാമണിയമ്മ (72) നിര്യാതയായി. എലിക്കുളം മാമലശ്ശേരീൽ (പെരുമ്പോഴിപുറത്ത്) കുടുംബാംഗമാണ്. മക്കൾ: രാജി (വിളക്കുമാടം), രേഖ (അധ്യാപിക, വി.കെ.പി.എം എൻ.എസ്.എസ് ടി.ടി.ഐ, ഇടമറ്റം). മരുമക്കൾ: അശോക് കുമാർ വിളക്കുമാടം (റിട്ട. അധ്യാപകൻ), മോഹൻ ദാസ് (ദുബൈ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.