ഹരിപ്പാട്: മുട്ടം ഫാത്തിമ മൻസിൽ പരേതനായ ഇസ്മായിൽ കുഞ്ഞിന്റെ ഭാര്യ ആരിഫ ബീവി (65) നിര്യാതയായി. മക്കൾ: ഷാജി, നെസിമ. മരുമക്കൾ: സെലീന, അബ്ദുൽ മജീദ്.