വള്ളക്കടവ്: ടി.സി 35/104 4/4 ഫാസിൽ മൻസിൽ പുത്തൻപാലം മുഹമ്മദ് അബ്ദുല്ല (103) നിര്യാതനായി. ഭാര്യ: പരേതയായ അയിഷാബീവി. മക്കൾ: സൈനബ, സക്കീർ, സൈഫുദ്ദീൻ, അഷ്റഫ്, ഷാജഹാൻ. മരുമക്കൾ: മാഹീൻ, സജിന, ഷീജ, ഫാത്തിമ, സബീന.