വെള്ളറട: കൂവക്കര മേലെ വീട്ടില്‍ പരേതനായ ശ്രീധരനാശാരിയുടെ ഭാര്യ ശാന്ത (75) നിര്യാതയായി. മക്കള്‍: മണികണ്ഠന്, പ്രസാദ്, ദീപ. മരുമക്കള്‍: ചിത്രലേഖ, ജിഷ, വിജയന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.