തിരുവല്ലം: കുന്നുവിളാകത്ത് വീട്ടിൽ പരേതനായ ശങ്കരൻ ചെട്ടിയാരുടെ മകൻ രാജപ്പൻ ചെട്ടിയാർ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുധ, സിന്ധു, മുരുകൻ. മരുമക്കൾ: രാജേന്ദ്രപ്രസാദ്, സുബ്രഹ്മണ്യൻ, സുജിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.