മുടപുരം: കിഴുവിലം പറയത്തുകോണം കാട്ടിൽ കുന്നുവീട്ടിൽ കൃഷ്ണപിള്ള (83) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: അംബിക, ഗീതാകുമാരി, സുധീരൻ, സാബു. മരുമക്കൾ: പരേതനായ രവീന്ദ്രനാഥക്കുറുപ്പ്, പ്രസന്നകുമാർ, രമ, ചിത്ര. സഞ്ചയനം 30ന് രാവിലെ ഒമ്പതിന്.