വിഴിഞ്ഞം: വിഴിഞ്ഞം പുല്ലൂർകോണം പ്ലാമൂട്ടുവിളയിൽ മുഹമ്മദ് ഇസ്മായിൽ (53) സൗദിയിലെ ജിസാനിൽ നിര്യാതനായി. ജിസാനിൽ മത്സ്യബന്ധമാണ് തൊഴിൽ. രണ്ടുമാസം മുമ്പാണ് ലീവിന് നാട്ടിലെത്തി തിരിച്ചുപോയത്. പരേതരായ മുഹമ്മദ് കണ്ണ്, ഫാത്തിമുത്ത് എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സൈനബബീവി. മക്കൾ: മാജിതബീവി, അജ്മൽ ഖാൻ.