കായംകുളം: രാമപുരം കളീയ്ക്കൽ മുരളികയിൽ അനിൽ ബാബു (54) നിര്യാതനായി. കേരള ഫോട്ടോഗ്രാഫേഴ്സ് വിഡിയോഗ്രാഫേഴ്സ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഷീജ. മക്കൾ: ബാലമുരളീകൃഷ്ണ, വിഷ്ണുദത്ത്.