ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് മുകളയ്യത്തു വടക്കതിൽ പരേതനായ ഗോപാലക്കുറുപ്പിന്റെ ഭാര്യ സരസ്വതിയമ്മ (82) നിര്യാതയായി. മക്കൾ: ഉഷയമ്മ, ചന്ദ്രമതിയമ്മ. മരുമക്കൾ: പരേതരായ ഗോപിനാഥൻപിള്ള, കൃഷ്ണൻകുട്ടിപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.