പരവൂർ: കോട്ടപ്പുറം കോട്ടമൂലയിൽ തച്ചിരഴികത്ത് വി. ചെല്ലപ്പൻപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: ലതികാമണിയമ്മ, അമ്പിളി, അനിൽകുമാർ, സുനിൽകുമാർ, അശോക്കുമാർ, ജയശ്രീ, വിജയകുമാർ. മരുമക്കൾ: ജയൻ, പ്രീത, വിജയശ്രീ, സജി, സൗമ്യ.