വയയ്ക്കൽ: മുട്ടവിള മേലേതിൽ പരേതനായ മാത്യുവിന്റെ ഭാര്യ റാഹേലമ്മ മാത്യു (84) നിര്യാതയായി. മക്കൾ: കുഞ്ഞുമോൾ, ജോയി, ലില്ലിക്കുട്ടി, ബാബു, മോനി. മരുമക്കൾ: പരേതനായ അച്ചൻകുഞ്ഞ്, ജോളി ജോയി, പരേതനായ കുഞ്ഞുമോൻ, മേഴ്സി ബാബു, റോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം വയയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.