പരവൂർ: പൂതക്കുളം ചിറയരികത്ത് പ്രണവത്തിൽ ഗോപിനാഥൻ പിള്ള (76) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: രാജു ഗോപിനാഥ്, ബിജു ഗോപിനാഥ്, ബിന്ദു ഗോപിനാഥ്, ബൈജു ഗോപിനാഥ്. മരുമക്കൾ: രമ്യ, ലക്ഷ്മി, പ്രീതു, പരേതനായ വിജയകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.