മൂവാറ്റുപുഴ: മേക്കടമ്പ് വടക്കേനങ്ങാപറമ്പില്‍ (ചെന്തിലക്കാട്ടില്‍) പരേതനായ വി.ഐ. വർഗീസിന്റെ ഭാര്യ ശോശാമ്മ (97) നിര്യാതയായി. ഊരമന നെടിലാമറ്റത്തില് കുടുംബാംഗമാണ്. മക്കള്‍: വി.വി. മേരി (റിട്ട.നഴ്സിങ് സൂപ്രണ്ട്), വി.വി. ഐസക് (റിട്ട. സീനിയര്‍ ലെക്ചറര്‍ ഡി.ഐ.ഇ.ടി), വി.വി. വർഗീസ് (റിട്ട. സീനിയര്‍ ഡയറക്ടര്‍, ലോക്കല്‍ ഫ്രണ്ട് ഓഡിറ്റ്), വി.വി. എബ്രഹാം, വി.വി. ലിസി, വി.വി. തോമസ് (കെ.എസ്.ഇ.ബി.). മരുമക്കള്‍: ഏലിയാമ്മ (റിട്ട. ടീച്ചര്‍), ലിസി (റിട്ട. പോസ്റ്റ് മാസ്റ്റര്‍), ചിന്നമ്മ, സാജന്, ലില്ലി (മേക്കടമ്പ് സര്‍വിസ് കോഓപറേറ്റിവ് ബാങ്ക്). സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് മേക്കടമ്പ് മോര് ഇഗ്നാത്തിയോസ് നൂറോനോ സിറിയന്‍ സിംഹാസന പള്ളി സെമിത്തേരിയില്‍.